കേരള ടൂറിസം ഡിപ്പാര്ട്ടമെന്റിന്രെ കീഴിലുള്ള കെടിഡിസി (കേരള ടൂറിസം ഡെവലപ്പമെന്റ് കോര്‍പ്റേഷന്‍ ആന്‍ഡ് റിസോര്‍ട്സ്) 100 കോടി ക്ലബില്‍.
ഓഹരി വിപണികള്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞു. നാലു ദിവസത്തെ മുന്നേറ്റത്തിന് വിരാമമിട്ടാണ് വിപണി ഇന്നലെ കനത്ത ഇടിവ് നേരിട്ടത്.
ഗ്രാമിന് 55 രൂപ കുറഞ്ഞ് 2725 രൂപയായി.
പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് എസ്.ബി.ടി ഇന്നലെ മുതല്‍ പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു.
ഇന്ത്യയിൽ വൻ നിക്ഷേപം നടത്തിയ വിദേശ കമ്പനികൾക്കെതിരെ ആദായ നികുതി വകുപ്പ് നീക്കം ശക്തമാക്കി. ഷെൽ, നോക്കിയ, വോഡഫോൺ എന്നീ കമ്പനികൾക്കെതിരെയാണ് ആദായ നികുതി നടപടിക്ക് ഒരുങ്ങുന്നത്.
ആഴ്ചകള്‍ നീണ്ട തിരിച്ചടികള്‍ക്കു ശേഷം ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്സും നിഫ്റ്റിയും 0.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.
Europemalayali