'മോഹന്‍ലാലിന്റെ ടീമിനെ ഞങ്ങള്‍ക്ക് ഭയമാണ്... : മനോജ് തിവാരി
ഡിസംബര്‍ ഒമ്പതിന് ഈസ്റ്റ്ബംഗാളും ബഗാനും ഏറ്റുമുട്ടിയപ്പോള്‍ ബഗാന് താരം സയ്യിദ് റഹിം നബിക്കും 40 കാണികള്‍ക്കും അക്രമസംഭവങ്ങളില്‍ പരിക്കേറ്റിരുന്നു.
ചിത്രയുടെ കാറുകേറാത്ത വീട്ടിലേക്കു റോഡായി. ഇനി ബാക്കിയായി ബാങ്കിലെ കടം.
'ഞങ്ങളുടെ കുടുംബത്തിലെ കറുത്ത കുഞ്ഞുമുഖം' എന്നാണ് ബലോട്ടെല്ലിയെ ടി.വി. ഷോയില്‍ പാവ്ലോ വിശേഷിപ്പിച്ചത്.
. കഴിഞ്ഞദിവസം അലിയുടെ സഹോദരന് റഹ്മാന്അലി 'ഗാര്ഡിയന്' ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ പാര്ക്കിന്സണ് രോഗം ബാധിച്ച് അവശനായ അലി മരണത്തോട് പോരാടുന്നതായി അറിയിച്ചിരുന്നു.
ഇന്ത്യയും ഫലസ്തീനും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫലസ്തീന്റെ ജയം.
Europemalayali