രാജ്യത്തെ പാവങ്ങള്‍ക്കായി ജോലി ചെയ്യുമെന്ന് പറഞ്ഞ മുന്‍ ക്രിക്കറ്റര്‍ അഴിമതിയ്ക്കെതിരെ പോരാടുമെന്നും പ്രഖ്യാപിച്ചു.
ഔദ്യോഗിക ഫലപ്രഖ്യാപനം അനിശ്ചിതമായി നീളുകയാണ്.
ഞാന്‍ 10 വര്‍ഷം മുന്‍പ് എത്താതിരുന്നത് ഇവരുടെ ഭാഗ്യമാണ്, അല്ലെങ്കില്‍ ഞാനിന്ന് പ്രസിഡന്റ് ആകുമായിരുന്നു, താരം പ്രഖ്യാപിച്ചു.
റുവാണ്ടര് പ്രസിഡന്റ് പോള്‍ കഗാമെയുടെ സാന്നിധ്യത്തിലായിരുന്നു പശുദാനം.
ഈ വര്‍ഷം ടൊറന്റോയില്‍ വന്‍തോതില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമം കൂടുന്നത് അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്
പ്രസവിക്കുന്ന കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ഒറ്റയ്ക്ക് ചെയ്യുന്നു
Europemalayali