ഏപ്രില്‍ 21 തിങ്കളാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന ധ്യാന ശുശ്രൂക്ഷകള്‍ ഏപ്രില്‍ 25 വെള്ളിയാഴ്ച ഉച്ചയോടെ അവസ്സാനിക്കും.
എല്ലാ ഞായറാഴ്ചയും വൈകുന്നേരം 7.30 മുതല്‍ 8.30 വരെയും തുടര്‍ന്ന് മറ്റു ദിവസങ്ങളില്‍ പുനഃസംപ്രേഷണവും ഉണ്ടായിരിക്കും.
കാഞ്ഞിരപ്പള്ളി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍
Europemalayali