CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 56 Seconds Ago
Breaking Now

മലയാളിയായ യുവനടിയോട് അപമാര്യാദയായി പെരുമാറാന്‍ ശ്രമിച്ചു; ചെന്നൈയില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിയായ ഇയാള്‍ പാര്‍ട്ട് ടൈം ജീവനക്കാരന്‍ ആണ്.

ചെന്നൈയില്‍ മലയാളിയായ യുവനടിയോട് അപമാര്യാദയായി പെരുമാറാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാര്‍ത്ഥിയായ ഇയാള്‍ പാര്‍ട്ട് ടൈം ജീവനക്കാരന്‍ ആണ്. 

ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോണ്‍ നന്നാക്കാന്‍ എത്തിയപ്പോള്‍ ആദ്യം സെല്‍ഫി ആവശ്യപ്പെട്ടു. പിന്നാലെ ആലിംഗനം ചെയ്യാന്‍ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.