
















തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഉള്‍ക്കൊള്ളാന്‍ കഴിയാതെ മമത ബാനര്‍ജി. ഭയമില്ലാത്തവരും ജന്‍മനാടിനോട് സ്‌നേഹമുള്ളവരും ബംഗാളില്‍ സ്വാഭാാവികമായി ഒന്നിക്കുമെന്ന് മമത ബാനര്‍ജി പറഞ്ഞു ആരോടും അഭ്യര്‍ത്ഥിക്കേണ്ട കാര്യമില്ല .
മുന്‍പെങ്ങുമില്ലാത്തവിധം ടിഎംസി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ് താന്‍ അധികാരത്തില്‍ വന്നപ്പോള്‍ ആരെയും ആക്രമിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു ബിജെപി തന്റെ സുരക്ഷയടക്കം പിന്‍വലിച്ചു കഴിഞ്ഞു തങ്ങളെ നിയമവിരുദ്ധമായി പരാജയപ്പെടുത്തിയതാണെന്ന് വൈകാതെ തെളിയും എന്നും മമത പറഞ്ഞു