CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 6 Seconds Ago
Breaking Now

എനിക്ക് ധൃതിയില്ല, കുറച്ചുപേര്‍ കൂടി മരിക്കാനുണ്ട് ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകില്‍ കരാറിലെത്തും അല്ലെങ്കില്‍ കാര്യങ്ങള്‍ അല്‍പം വഷളാകും.

സമാധാനത്തിന് ഇറാന്‍ വഴങ്ങിയില്ലെങ്കില്‍ തകര്‍ത്തുകളയുമെന്ന് ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകല്‍ അന്തിമ ഘട്ടത്തിലാണെന്നും ഒന്നുകില്‍ കരാറിലെത്തും അല്ലെങ്കില്‍ കാര്യങ്ങള്‍ അല്‍പം വഷളാകും. അത് സംഭവിക്കാതെ ഇറാന്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നുവെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. എനിക്ക് ധൃതിയില്ല, കുറച്ചുപേര്‍ മരിച്ച് കാണണമെന്നുണ്ട് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സമാധാനം പുനസ്ഥാപിക്കാന്‍ അമേരിക്ക തയ്യാറാക്കിയ നയത്തിന്റെ പകര്‍പ്പ് ലഭിച്ചെന്നും ഇതു പരിശോധിക്കുകയാണെന്നും ഇറാന്‍ വിദേശകാര്യ വക്താവ് ഇസ്മായിലിനി ബഖ്വയീ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.