CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 14 Seconds Ago
Breaking Now

ജനനായകന്‍ വരുന്നതോടെ ലിയോയുടെ റെക്കോര്‍ഡുകള്‍ തകരുമോ ?

ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകന്‍. വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററില്‍ ആഘോഷമാക്കാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. സിനിമയുടെ കേരളം ബുക്കിംഗ് അപ്ഡേറ്റ് ആണ് പുറത്തുവരുന്നത്.

ജനനായകന്റെ കേരള അഡ്വാന്‍സ് ബുക്കിംഗ് ജൂലൈ 18 ന് വൈകുന്നേരം 6:01 മുതല്‍ ആരംഭിക്കും. ആദ്യ ദിനം വമ്പന്‍ കളക്ഷന്‍ തന്നെ സിനിമയ്ക്ക് കേരളത്തില്‍ നിന്നു നേടാനാകുമെന്നാണ് കണക്കുകൂട്ടല്‍.

 




കൂടുതല്‍വാര്‍ത്തകള്‍.