CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 27 Minutes 54 Seconds Ago
Breaking Now

ഓസ്ട്രേലിയന്‍ വിസാ നിയമങ്ങള്‍ മാറുന്നു; PR ലക്ഷ്യമിടുന്ന നഴ്സുമാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും അവസരങ്ങള്‍

യുകെയിലും അയര്‍ലന്‍ഡിലും ഫ്‌ലൈവേള്‍ഡ് മൈഗ്രേഷന്‍ ലോയേഴ്‌സിന്റെ പ്രത്യേക വണ്‍-ടു-വണ്‍ കണ്‍സള്‍ട്ടേഷന്‍

ലണ്ടന്‍: ഓസ്ട്രേലിയന്‍ വിസാ, മൈഗ്രേഷന്‍ നിയമങ്ങളിലും നയങ്ങളിലും മാറ്റങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍, ഓസ്ട്രേലിയയില്‍ സ്ഥിരതാമസം (PR) ലക്ഷ്യമിടുന്ന നഴ്സുമാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും മറ്റ് സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ക്കും ലഭ്യമായ സാധ്യതകള്‍ മനസ്സിലാക്കുന്നതിനായി ഫ്‌ലൈവേള്‍ഡ് മൈഗ്രേഷന്‍ ലോയേഴ്‌സ് യുകെയിലും അയര്‍ലന്‍ഡിലും പ്രത്യേക വണ്‍-ടു-വണ്‍ കണ്‍സള്‍ട്ടേഷന്‍ സെഷനുകള്‍ സംഘടിപ്പിക്കുന്നു.

ഓസ്ട്രേലിയയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് Skilled Migration, State Nomination, Employer-Sponsored Visa pathways, Australian Registration pathways, PR options എന്നിവ സംബന്ധിച്ച സംശയങ്ങള്‍ നേരിട്ട് ചോദിച്ചറിയാന്‍ പരിപാടി അവസരമൊരുക്കും.

 

ഓസ്ട്രേലിയന്‍ മൈഗ്രേഷന്‍ ലോയറും Flyworld UK Director & Principal Solicitor-ഉമായ താര എസ്. നമ്പൂതിരി കണ്‍സള്‍ട്ടേഷനുകളില്‍ നേരിട്ട് പങ്കെടുക്കും.

 

നഴ്സുമാര്‍, എന്‍ജിനീയര്‍മാര്‍, മറ്റ് സ്‌കില്‍ഡ് പ്രൊഫഷണലുകള്‍ എന്നിവരുടെ യോഗ്യത, പ്രായം, തൊഴില്‍പരിചയം, skills assessment, registration, English language requirements തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് ലഭ്യമായ മൈഗ്രേഷന്‍ വഴികള്‍ സംബന്ധിച്ച് വ്യക്തിഗതമായി വിവരങ്ങള്‍ മനസ്സിലാക്കാന്‍ അവസരമുണ്ടാകും.

 

ചെംസ്‌ഫോര്‍ഡ് - സെപ്റ്റംബര്‍ 25

 

 Flyworld Chelmsford Office, UK

 രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ

?? വണ്‍-ടു-വണ്‍ കണ്‍സള്‍ട്ടേഷന്‍

 

ഷെഫീല്‍ഡ് - സെപ്റ്റംബര്‍ 27

 

 The Rutland Hotel, 452 Glossop Road, Sheffield, S10 2PY, UK

 ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകിട്ട് 5 വരെ

 വണ്‍-ടു-വണ്‍ കണ്‍സള്‍ട്ടേഷന്‍

 

ഡബ്ലിന്‍ - സെപ്റ്റംബര്‍ 29

 

?? Adamstown Youth and Community Centre, Station Road, Adamstown, Co. Dublin

?? വൈകിട്ട് 7 മുതല്‍ രാത്രി 9 വരെ

?? വണ്‍-ടു-വണ്‍ കണ്‍സള്‍ട്ടേഷന്‍

 

ഓസ്ട്രേലിയന്‍ PR അല്ലെങ്കില്‍ മറ്റ് skilled migration pathways പരിഗണിക്കുന്നവര്‍ക്ക് അവരുടെ വ്യക്തിഗത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ സാധ്യതകള്‍ മനസ്സിലാക്കുന്നതിനുള്ള അവസരമാണ് ഈ കൂടിക്കാഴ്ചയെന്ന് ഫ്‌ലൈവേള്‍ഡ് അറിയിച്ചു.

 

സീറ്റുകള്‍ പരിമിതമായതിനാല്‍ മുന്‍കൂട്ടി ബുക്കിംഗ് ആവശ്യമാണ്.

 

ബുക്കിംഗിനും കൂടുതല്‍ വിവരങ്ങള്‍ക്കും:

?? +44 7309 210410 | +44 7441 915664 | +44 7308 297242 | +61 434 376 796

?? askus@flyworldau.com

?? flyworldmigration.com.au

 

 




കൂടുതല്‍വാര്‍ത്തകള്‍.