CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 59 Seconds Ago
Breaking Now

ബെഥേല്‍ അസംബ്ലീസ് ഓഫ് ഗോഡ് ലണ്ടന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24ന്

ഒക്ടോബര്‍ 24 ശനിയാഴ്ച ദി ക്രെസ്റ്റ് അക്കാദമിയില്‍ വച്ച് നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

=ലണ്ടന്‍ പട്ടണത്തിലെ അനുഗ്രഹീത ദൈവസഭയായ ബെഥേല്‍ എ ജി ചര്‍ച്ചിന്റെ ഒമ്പതാം വാര്‍ഷിക കണ്‍വെന്‍ഷന്‍ 2026 ഒക്ടോബര്‍ 24 ശനിയാഴ്ച ദി ക്രെസ്റ്റ് അക്കാദമിയില്‍ വച്ച് നടത്തപ്പെടുന്ന ആത്മീയ സമ്മേളനത്തിന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

മുഖ്യ പ്രഭാഷകനായി പാസ്റ്റര്‍ രാജേഷ് ഏലപ്പാറ, റവ. ബിനോയ് എബ്രഹാം എന്നിവരും ആരാധനയ്ക്കു പാസ്റ്റര്‍ ഇമാനുവല്‍ കെ ബിയും നേതൃത്വം നല്‍കും. യുവ ജനങ്ങള്‍ക്കായി പാസ്റ്റര്‍ അബെന്‍ മാത്യു, ബ്രദര്‍ ബെന്‍ജോ ചെറിയാന്‍ എന്നിവരും സെക്ഷനുകള്‍ നയിക്കും.

പാസ്റ്റര്‍ ബ്ലെസ്സണ്‍ കെ തോമസ്, പാസ്റ്റര്‍ അരുണ്‍ എ മാനുവല്‍ എന്നിവര്‍ ശുശ്രൂഷതകള്‍ക്ക് നേതൃത്വം നല്‍കും. ഈ ആത്മീയ സംഗമത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.