CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 48 Minutes 28 Seconds Ago
Breaking Now

ഫിലിപ്പൈൻസ് ദുരന്തത്തിൽപ്പെട്ടവർക്ക് സഹായ ഹസ്തവുമായി സന്ദർലാൻഡ്‌ ഇന്ത്യൻ കൾച്ചറൽ അസ്സോസിയേഷൻ

സന്ദർ ലാൻസ് : സ്വാന്തനത്തിന്റെ സ്നേഹസ്പർശവുമായി ഫിലിപ്പൈൻ സ് ദുരന്ത ബാധിതർക്ക്  സഹായ ധന സമാഹാരത്തിന് സന്ദർലാൻഡിലെ ഇന്ത്യൻ കൾച്ചറൽ അസ്സോസിയേഷൻ ഒരുങ്ങുന്നു. നല്ലവരായ സുഹൃത്തുക്കളിൽ നിന്നും  അംഗങ്ങളിൽനിന്നും സമാഹരിക്കുന്ന തുക CAFOD വഴി അർഹതപെട്ടവരുടെ കൈക ളിൽ എത്തിക്കാനാണ് ശ്രമിക്കുന്നത് . ആശരണരോടൊപ്പം എന്നും നിന്നിട്ടുള്ള സന്ദർലാൻഡിലെ ആദ്യ ഇന്ത്യൻ സഹോദര സ്നേഹ കൂട്ടായ്മ സമൂഹത്തിന് മാതൃകയാകുന്ന പ്രവർത്തികളോടെ എന്നും മുന്നിൽ നിൽക്കാറുണ്ട്. ഈ സ്നേഹ സഹകരണ കൂട്ടായ്മയിൽസഹകരിച്ച ഏവർക്കും എക്സിക്യൂറ്റീവ്  അംഗങ്ങൾ നന്ദി അർപ്പിച്ചു.                  




കൂടുതല്‍വാര്‍ത്തകള്‍.