ബ്രാഡ് ഫോർഡ് ; അബർഡീനിലും സമീപ പ്രദേശങ്ങളിലും ഉള്ള ക്നാനായ കത്തോലിക്കരുടെ കൂട്ടായ്മ മാർച്ച് 8 ന് നടത്തപെടും. വിശ്വാസ - പാരമ്പര്യത്തിലും പൈതൃകത്തിലും സ്നേഹത്തിലും വരും തലമുറയെ പരിപോക്ഷിപ്പിക്കുന്നതിനും അബർഡീൻ കേന്ദ്രമാക്കി യു കെ കെ സി എ യുടെ പുതിയ യൂണിറ്റ് രൂപികരണ ചർച്ചയ്ക്കുമായിട്ടാണ് കൂട്ടായ്മ സംഘടിപിച്ചിരിക്കുന്നത്. ഒപ്പം മെയ് 24 ന് നടത്തപെടുന്ന സ്കോടിഷ് ക്നാനായ സംഗമത്തിന് സജീവ പങ്കാളിത്വ ചർച്ച വേദിയാകും ഈ കൂട്ടായ്മ.
കൂടുതൽ വിവരങ്ങൾക്ക്...
ബിജിൽ തലയ്ക്കാമറ്റം 077447519732