CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 42 Seconds Ago
Breaking Now

കെ എസ്ആര്‍ടിസി പെന്‍ഷന്‍ കുടിശിക തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ; 600 കോടി രൂപ വായ്പയെടുക്കും

നടപടി ക്രമങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രതിസന്ധിയ്ക്ക് പരിഹാരം. പെന്‍ഷന്‍ കുടിശിഖ തീര്‍ക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 2018 ജൂലൈ വരെയുള്ള പെന്‍ഷന്‍ കുടിശിക ബാധ്യതയെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. നടപടി ക്രമങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പ്രതിസന്ധി ശക്തമായിരുന്നു. പെന്‍ഷന്‍ മുടങ്ങിയതോടെ ആത്മഹത്യാ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പ്രതിസന്ധി രൂക്ഷമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ച് പ്രശ്‌ന പരിഹാരം കണ്ടെത്തുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.