CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 46 Seconds Ago
Breaking Now

സന്ദര്‍ലാണ്ടിലെ മലയാളി കത്തോലിക്ക സമൂഹം പെസഹ ആചരിച്ചു

തുടര്‍ന്ന് നടന്ന പെസഹ അപ്പം മുറിക്കല്‍ ചടങ്ങില്‍ ഇടവക വികാരി ഫാ. മൈക്കില്‍ മക്കോയി നേതൃത്വം നല്കി.

മലയാളിയുടെ ക്രൈസ്തവവിശ്വാസം ആഴത്തില്‍ ഉറപ്പിക്കാനും അതുവഴി മറ്റുള്ളവര്‍ക്ക് വിശ്വാസ സക്ഷ്യമാകാനും എന്നും ശ്രമിച്ചുപോന്ന സന്ദര്‍ലാണ്ട് മലയാളി കത്തോലിക്കസമൂഹം പെസഹ ആചരിച്ചു. വൈകുന്നേരം ഏഴുമണിയോടെ തുടങ്ങിയ പ്രാര്‍ഥനാ ശുശ്രൂഷയില്‍ ഇംഗ്ലിഷ് സമൂഹത്തോടോത്ത് ചേര്‍ന്ന് തങ്ങളുടെ വിശ്വാസ പ്രഖ്യാപനം നടത്തി. തുടര്‍ന്ന് നടന്ന പെസഹ അപ്പം മുറിക്കല്‍ ചടങ്ങില്‍ ഇടവക വികാരി ഫാ. മൈക്കില്‍ മക്കോയി നേതൃത്വം നല്കി.

 




കൂടുതല്‍വാര്‍ത്തകള്‍.