CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 3 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ മലയാളി വിനോദിന്റെ പിതാവിന്റെ ജേഷ്ഠന്‍ അന്തരിച്ചു ; സംസ്‌കാരം നാളെ

കോത്തല ; ബ്രിസ്‌റ്റോള്‍ സ്വദേശിയായ വിനോദിന്റെ പിതാവിന്റെ ജേഷ്ഠന്‍ അന്തരിച്ചു. സംസ്‌കാരം നാളെ നടത്തും. വലിയപീടികയില്‍ പരേതനായ വിദ്വാന്‍ വി ടി ഐപ്പിന്റെ മകന്‍ വി ഐ ജേക്കബ് (94) ബാംഗ്ലൂര്‍ ക്ലീത്താഭവനില്‍ വച്ച് അന്തരിചു. സംസ്‌കാരം ഞായറാഴ്ച 10.30 ന് വില്‍സണ്‍ ഗാര്‍ഡന്‍ ക്രിമിറ്റോറിയം, ബാംഗ്ലൂര്‍.

ഭാര്യ പാമ്പാടി ആലുമ്മൂട്ടില്‍ പരേതയായ അന്നമ്മ ജേക്കബ്.

മക്കള്‍ ഐപ്പ് ജേക്കബ് (ഫ്രാന്‍സ്), ലിസി കെമ്പ് (ഇംഗ്ലണ്ട്), ആന്‍ ബ്രൗണ്‍ (ന്യൂസിലന്‍ഡ്)

സഹോദരങ്ങള്‍ തമ്പി ഐപ്പ്, ഓമന ജേക്കബ്, പരേതനായ വിഐ മാത്തന്‍, വിഐ തോമസ്, ലീലാമ്മ, കുഞ്ഞമ്മ, തങ്കമ്മ

 




കൂടുതല്‍വാര്‍ത്തകള്‍.