CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 24 Minutes 29 Seconds Ago
Breaking Now

കേരളത്തില്‍ വീണ്ടും കോവിഡ് മരണം ; മരിച്ചത് ആലപ്പുഴ സ്വദേശി

കടുത്ത കരള്‍ രോഗ ബാധിതനായിരുന്നു.

ആലപ്പുഴയില്‍ മരിച്ച യുവാവിന് കോവഡി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ രോഗബാധ മൂലം മരിച്ചവരുടെ എണ്ണം ഒമ്പതായി.

ചെങ്ങന്നൂര്‍ പാണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് വെളളിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. കടുത്ത കരള്‍ രോഗ ബാധിതനായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് അബുദാബിയില്‍ നിന്ന് ജോസ് നാട്ടിലെത്തിയത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.