CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 50 Seconds Ago
Breaking Now

We shall overcome ല്‍ ഇന്ന് പ്രശസ്ത ഗായകന്‍ അജി വി കുണ്ടറയും ടീമും ലൈവിലെത്തുന്നു ; മറക്കാതെ കാണുക

കേരളത്തിലുടനീളം നിരവധി സ്റ്റേജ് ഷോകളിലും അനവധി ആല്‍ബങ്ങളിലും പാടിയിട്ടുള്ള ഗായകന്‍ അജിയോടൊപ്പം അകമ്പടി ഓര്‍ക്കസ്ട്രയുമായി സഹോദരങ്ങളായ ബിനോജും ബിനോയും ഒപ്പം ചേരുന്നു.

യുകെ മലയാളികളുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു Weshall over come എന്ന ഫേസ്ബുക്ക് ലൈവ് പരിപാടി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള ആദരവായും ഒപ്പം ലോക്ക്ഡൗണ്‍ ജീവിതത്തിലെ ആശങ്കകളെ മാറ്റി കുറച്ചുസമയം മാനസിക ഉല്ലാസത്തിനുമായി കലാഭവന്‍ ലണ്ടന്‍ ഒരുക്കിയതാണ് ഈ ഫേസ്ബുക്ക് ലൈവ് പെര്‍ഫോമന്‍സുകള്‍.

ഇന്ന് മൂന്നാം തിയതി ബുധനാഴ്ച്ച വൈകുന്നേരം 5 മണിക്ക് WE SHALL OVERCOME മ്യൂസിക്കല്‍ ലൈവില്‍ വരുന്നത് കേരളത്തില്‍ ഗാനമേള സ്റ്റേജുകളില്‍ തരംഗമായി മാറിയ കൊല്ലം കുണ്ടറ സ്വദേശിയായ പ്രശസ്ത ഗായകന്‍ അജി വി കുണ്ടറയും ടീമുമാണ് . കേരളത്തിലുടനീളം നിരവധി സ്റ്റേജ് ഷോകളിലും അനവധി ആല്‍ബങ്ങളിലും പാടിയിട്ടുള്ള ഗായകന്‍ അജിയോടൊപ്പം അകമ്പടി ഓര്‍ക്കസ്ട്രയുമായി സഹോദരങ്ങളായ ബിനോജും ബിനോയും ഒപ്പം ചേരുന്നു. എല്ലാവരും ആസ്വദിക്കുക.




കൂടുതല്‍വാര്‍ത്തകള്‍.