CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 12 Minutes 10 Seconds Ago
Breaking Now

ടെക്സ്റ്റ് ബുക്ക് വിതരണ ആവശ്യത്തിന് വിളിച്ച് വരുത്തി വിദ്യാര്‍ത്ഥിയുടെ അമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; പ്രധാന അധ്യാപകന്‍ അറസ്റ്റില്‍

പുസ്തകം കൈപറ്റാന്‍ എത്തിയ യുവതിക്ക് നേരെ ഓഫീസ് മുറിയില്‍ വെച്ച് പീഡന ശ്രമം നടന്നു എന്നാണ് ആരോപണം.

വിദ്യാര്‍ഥിയുടെ അമ്മയെ പ്രധാന അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കണ്ണൂര്‍ ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വി.പി. വിനോദാണ് (52) അറസ്റ്റിലായത്. കഴിഞ്ഞ ചെവ്വാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ടെക്സ്റ്റ് ബുക്ക് വിതരണ ആവശ്യത്തിന് വിളിച്ച് വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.

പുസ്തകം കൈപറ്റാന്‍ എത്തിയ യുവതിക്ക് നേരെ ഓഫീസ് മുറിയില്‍ വെച്ച് പീഡന ശ്രമം നടന്നു എന്നാണ് ആരോപണം. പാനൂര്‍ പൊലീസാണ് പ്രധാന അധ്യാപകന് എതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ വിനോദിനെ രണ്ട് ആഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഈ അധ്യായന വര്‍ഷമാണ് വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്.

 

 




കൂടുതല്‍വാര്‍ത്തകള്‍.