CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 34 Seconds Ago
Breaking Now

എംഎയുകെ മുന്‍ പ്രസിഡന്റ് വാസുദേവ കുറുപ്പിന്റെ ഭാര്യ സാവിത്രി വാസുദേവന്‍ അന്തരിച്ചു

എംഎയുകെ മുന്‍ പ്രസിഡന്റ് വാസുദേവ കുറുപ്പിന്റെ ഭാര്യ സാവിത്രി വാസുദേവന്‍ അന്തരിച്ചു.84 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലമാണ് മരണം. 

മക്കള്‍ സുലേഖ, സുജിത, കവിത

മരുമക്കള്‍ ശ്രീകുമാര്‍ പലിയത്ത്, ജയകുമാര്‍ ജെപി , ജോയ് എ നായര്‍.

ഫ്യൂണറല്‍ സംബന്ധിച്ച് അറിയുവാന്‍ ശ്രീകുമാറിനെ ബന്ധപ്പെടാം

ഫോണ്‍ നമ്പര്‍ 07918176457

 




കൂടുതല്‍വാര്‍ത്തകള്‍.