CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 56 Seconds Ago
Breaking Now

കെ.റ്റി.തോമസ്സിന്റെ (ബേബിച്ചായന്‍) സംസ്‌കാര ശുശ്രൂഷ ഇന്ന്

ഫെബ്രുവരി 28ന് അന്തരിച്ച കെ റ്റി തോമസ്സിന്റെ സംസ്‌കാരശുശ്രുഷ മാര്‍ച്ച് 12ന് നടത്തുന്നു. IPC London സഭയുടെ നേതൃത്വത്തില്‍ Pr Jacob George ന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടത്തുന്നത്. പൂര്‍ണ്ണമായും  Covid നിയന്ത്രണ പ്രകാരമായിരിക്കും ചടങ്ങുകള്‍.

പൊതു ദര്‍ശനം ഉച്ചക്ക് 12.30 ന് ക്രമീകരിച്ചിരിക്കുന്നു.

Southall Church of God, 9 Norwood Rd, Southall UB2 4EA, UK.

ഏവര്‍ക്കും പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ചടങ്ങുകള്‍ തത്സമയം VSquare Tv live/youtube ചാനലുകളില്‍ കാണാവുന്നതാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.