കുറുപ്പന്തറ :മുന്‍ പബ്ലിക് പ്രോസിക്യൂട്ടറും , പൊതു പ്രവര്‍ത്തകനും , തേവരുപറമ്പില്‍ കുടുംബയോഗം മുന്‍ പ്രസിഡന്റുമായ അഡ്വ .അലക്‌സ് എം അരയത്ത് (57 വയസ് ,ഡിസയര്‍നെസ്റ്റ് ഫ്‌ലാറ്റ് കളത്തിപ്പടി കോട്ടയം ) നിര്യാതനായി . കഴിഞ്ഞ വര്‍ഷം ഒക്ടോബറിന് ബ്രിട്ടീഷ് ഹൈ കമ്മീഷന്‍ പെണ്‍കുട്ടികളുടെ രാജ്യാന്തര ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തില്‍ വിജയിച്ചു ഏക ദിന ഹൈ കമ്മീഷണര്‍ ആകാന്‍ അവസരം ലഭിച്ച ഐശ്വര്യ യുടെ പിതാവാണ് , സംസ്‌കാരം പിന്നീട്
ഭാര്യ അനിതാ അലക്‌സ്
മക്കള്‍ ആതിരാ , ഐശ്വര്യ , ആശിഷ്
മരുമകന്‍ വിനയ് മാത്യു