CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 5 Minutes 50 Seconds Ago
Breaking Now

ബ്രിസ്‌ക ഓള്‍ യുകെ മലയാളി മെന്‍സ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 27ന്

ബ്രിസ്‌റ്റോള്‍ ബ്രിസ്‌ക 2021 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 27ന് പത്തുമണിക്ക് ഹെന്‍ബറി ലെഷര്‍ സെന്ററില്‍ നടത്തുന്നു

ഒന്നാം സമ്മാനം 251 പൗണ്ട്, രണ്ടാം സമ്മാനം 101 പൗണ്ട്, മൂന്നാം സമ്മാനം 50 പൗണ്ട് എന്നിങ്ങനെയാണ് നല്‍കുക.

പേര് രജിസ്റ്റര്‍ ചെയ്യുവാന്‍ ബ്രിസ്‌ക സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററായ നിജില്‍ കുര്യന്‍ (07916793421), മനോഷ് ജോണ്‍ (07961923125)

ഷിജു ജോര്‍ജ് (07886747957 നമ്പറുകളില്‍ ബന്ധപ്പെടുക

ബ്രിസ്‌ക കമ്മറ്റി 

ജോബിച്ചന്‍ ജോര്‍ജ് (പിആര്‍ഒ)




കൂടുതല്‍വാര്‍ത്തകള്‍.