CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 14 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ സെന്റ് ജോര്‍ജ്ജില്‍ താമസിക്കുന്ന ബാബുവിന്റെയും ഡെന്നീസിന്റെയും പിതാവ് ചുമ്മാര്‍ ചേലങ്കര നിര്യാതനായി

ബ്രിസ്റ്റോളിലെ സെന്റ് ജോര്‍ജ്ജില്‍ താമസിക്കുന്ന ബാബുവിന്റെയും ഡെന്നീസിന്റെയും പിതാവ് തൃശൂര്‍ മാള ചേലങ്കര സ്വദേശി ചുമ്മാര്‍ ചേലങ്കര (87)നാട്ടില്‍ നിര്യാതനായി . പെട്ടെന്നായിരുന്നു മരണം. മരണ സമയത്ത് ഡെന്നീസ് ഒപ്പമുണ്ടായിരുന്നു.

ഭാര്യ ; റോസി ചുമ്മാര്‍

സംസ്‌കാരം സെന്റ് മേരീസ് ഇമ്മാക്കുലേറ്റ് ചര്‍ച്ചില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.30ന് 

ബാബുവും കുടുംബവും നാട്ടിലേക്ക് തിരിക്കും. പിതാവിനെ കാണാനായി ഡെന്നീസും കുടുംബവും നാട്ടിലുണ്ടായിരുന്നു.

ഡെയ്‌സി, ബാബു,ബെന്നി, മിനി എന്നിവര്‍ മക്കളും ആന്റണി, ബിജി, റെജി, സണ്ണി എന്നിവര്‍ മരുമക്കളുമാണ്.

പരേതന്റെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.