CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 52 Minutes 43 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന റിനിയുടേയും സിനിയുടേയും പിതാവ് അന്തോണി ജോസഫ് നിര്യാതനായി

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന റിനിയുടേയും സിനിയുടേയും പിതാവ് അന്തോണി ജോസഫ് നാട്ടില്‍ നിര്യാതനായി . 88 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് കിഴക്കമ്പലം സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയില്‍.

മക്കള്‍ ഇരുവരും നാട്ടിലെത്തി.

വിയോഗത്തില്‍ ജിഎംഎ പ്രസിഡന്റ് സുനില്‍ ജോര്‍ജ്, അനില്‍ തോമസ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.