CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 39 Minutes 52 Seconds Ago
Breaking Now

യുകെ മലയാളി ബിനോയിയുടെ ഓര്‍മ്മകളിലെ മാണി സാര്‍ എന്ന കവിത ശ്രീ ജോസ് കെ മാണി എംപി പ്രകാശനം ചെയ്തൂ

യുകെ മലയാളി ബിനോയിയുടെ ഓര്‍മ്മകളിലെ മാണി സാര്‍ എന്ന കവിത ശ്രീ ജോസ് കെ മാണി എംപി പ്രകാശനം ചെയ്തൂ

പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം ) യുകെ നാഷണല്‍ കമ്മിറ്റി അംഗവും , യുകെയില്‍ സ്‌കെന്ത്രോപില്‍ താമസിക്കുന്ന യുവ എന്‍ജിനിയര്‍ ബിനോയ് കുന്നക്കാട്ട് , ഉള്ളനാട് ,ഭരണങ്ങാനം ,രചിച്ച മാണി സാറിനെക്കുറിച്ചുള്ള

കവിതയാണ് കേരളാ കോണ്‍ഗ്രസ് ( എം) ചെയര്‍മാന്‍ ശ്രീ ജോസ് കെ മാണി എംപി ആദ്യ പകര്‍പ്പ് സ്വീകരിച്ചു കൊണ്ടു പ്രകാശനം ചെയ്തതു . മാണി സാറിന്റെ സ്മരണകളുണര്‍ത്തുന്ന പാലാ കരിങ്ങോഴക്കല്‍

വീട്ടില്‍ വച്ചു പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം) യുകെ സെക്രട്ടറിയും , കെ സ് സി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ ജിജോ അരയത്ത് ആദ്യ പകര്‍പ്പ്  ബഹുമാനപ്പെട്ട പാര്‍ട്ടി ചെയര്‍മാനു സമ്മാനിച്ചു

 

 




കൂടുതല്‍വാര്‍ത്തകള്‍.