CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 3 Minutes 12 Seconds Ago
Breaking Now

യു കെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന അന്തരിച്ചു

യു കെ മലയാളി സാജന്‍ ജോസഫ് മാടമനയുടെ പിതാവ് ജോസഫ് ജോണ്‍ മാടമന നാട്ടില്‍ അന്തരിച്ചു.രോഗ ബാധിതനായി ഒരാഴ്ചയായി ലേക്‌ഷോര്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.ഇന്ന് വൈകിട്ട് 4.30 ന്  മൃതശരീരം വീട്ടിലെത്തിക്കും തുടര്‍ന്ന് സംസ്‌കാരം നാളെ(20/09/23) ഉച്ചതിരിഞ്ഞ് 3 മണിക്ക് മാടയ്ക്കല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ചു നടക്കും.മെട്രോ മലയാളം യു കെ ടീവിയുടെയും കെയര്‍ സ്റ്റോക് ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെയും ഡയറക്ടര്‍ കൂടി ആയ  സാജന്‍ ജോസഫിന്റെ പിതാവിന്റെ നിര്യാണത്തില്‍,പ്രസ്തുത സ്ഥാപനങ്ങള്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു  ചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.