CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 13 Seconds Ago
Breaking Now

വെസ്റ്റേണ്‍ സൂപ്പര്‍മേയറില്‍ താമസിക്കുന്ന ബെന്നി തടമുറിയിലിന്റെ സഹോദരന്‍ ബെസ്റ്റിന്‍ തടമുറിയില്‍ അന്തരിച്ചു

വെസ്റ്റേണ്‍ സൂപ്പര്‍മേയറില്‍ താമസിക്കുന്ന ബെന്നി തടമുറിയിലിന്റെ സഹോദരന്‍  ബെസ്റ്റിന്‍ തടമുറയില്‍ നിര്യാതനായി. സംസ്‌കാരം കാഞ്ഞിരപ്പുഴ സെന്റ് തോമസ് ഫൊറോന ചര്‍ച്ചില്‍ തിങ്കളാഴ്ച 3.30ന്.

ഇന്നലെ വൈകീട്ടാണ് മരണമടഞ്ഞത്. കുറച്ചു ദിവസമായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

 

വിയോഗമറിഞ്ഞ് ബെന്നിയും കുടുംബവും നാട്ടിലേക്ക് തിരിച്ചു. ബെസ്റ്റിന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും അനുശോചനം രേഖപ്പെടുത്തി




കൂടുതല്‍വാര്‍ത്തകള്‍.