CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 48 Seconds Ago
Breaking Now

കെ.നാരായണകുറുപ്പിന്റെ ദേഹവിയോഗത്തിൽ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ (എം) ലണ്ടൻ റിജ്യൻ അനുശോചിച്ചു.

ലണ്ടൻ : കേരളാ കോണ്‍ഗ്രസ്‌ സ്ഥാപക നേതാക്കളിൽ ഒരാളും, മുൻ മന്ത്രിയും, മുൻ ഡപ്യുട്ടി സ്പീക്കറുമായിരുന്ന കെ. നാരായണകുറുപ്പിന്റെ ദേഹവിയോഗത്തിൽ പ്രവാസി കേരളാ കോണ്‍ഗ്രസ്‌ (എം) ലണ്ടൻ റിജ്യൻ അദ്ദേഹത്തിന്റെ മകനും കേരളാ കോണ്‍ഗ്രസ്‌ (എം) ജനറൽ സെക്രട്ടറിയും പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ചാർജ് വഹിക്കുന്ന പ്രൊഫ. എൻ. ജയരാജ്‌ എം എൽ എ യെ ടെലിഫോണ്‍ സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു.

 





കൂടുതല്‍വാര്‍ത്തകള്‍.