CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 46 Minutes 37 Seconds Ago
Breaking Now

പി. ജയചന്ദ്രന്‍ പാടിയ 'എന്റെ ജീവന്റെ വിലയായ ദൈവമേ ' എന്ന സംഗീത ആല്‍ബം 'ചെസ്റ്റഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ ' നേതൃത്വത്തില്‍ റിലീസ് ചെയ്തു

ലണ്ടന്‍ :എന്റെ ജീവന്റെ വിലയായ ദൈവമേ എന്ന സംഗീത ആല്‍ബം ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ റിലീസ് ചെയ്തു. ഒരു മദ്യപാനിയുടെ മാനസന്തരം എന്ന വിഷയത്തെ ആസ്പദമാക്കികൊണ്ട് പൂര്‍ണമായും യുകെ യില്‍ ചിത്രികരിച്ച ഈ വീഡിയോ ആല്‍ബം ഇതിനോടകം തന്നെ എല്ലാവരുടെയും മനസ്സില്‍ ഇടം നേടാന്‍ കഴിഞ്ഞു. സമൂഹത്തില്‍ നല്ല സന്ദേശം നല്‍കാന്‍ കഴിയുന്ന ഇത്തരം ഗാനങ്ങള്‍ ഇനിയും ഉണ്ടാകെട്ടെ എന്ന് ആശംസിക്കുന്നു.

 

https://youtu.be/XDLjTxCtW7A?si=aDEh3z_Jktf8jn18

 

 

 




കൂടുതല്‍വാര്‍ത്തകള്‍.