CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 45 Minutes 44 Seconds Ago
Breaking Now

ഓണക്കാലം ആഘോഷമാക്കാന്‍ യുകെയിലെയും അയര്‌ലണ്ടിലെയും മലയാളി സംഘടനകള്‍ക്ക് ഇത് സുവര്‍ണ്ണാവസരം

ഓണക്കാലം കീഴ്‌മേല്‍ മറിക്കാന്‍ ഇവര്‍ വരുന്നു!ഓണക്കാലം ആഘോഷമാക്കാന്‍ യുകെയിലെയും അയര്‌ലണ്ടിലെയും മലയാളി സംഘടനകള്‍ക്ക് ഇത് സുവര്‍ണ്ണാവസരം.

ആള്‍ക്കൂട്ടത്തില്‍ തിക്കിത്തിരക്കി ഒരുനോക്ക് കാണുകയല്ല,

മറിച്ച്  ഇവര്‍ ഒന്നിച്ച് മണിക്കൂറുകള്‍ നീളുന്ന കലാവിരുന്നാണ് നമുക്കായി ഒരുക്കുന്നത്

ലിബിന്‍ സക്കറിയയും, കീര്‍ത്തനയും പാടിത്തിമിര്‍ക്കുമ്പോള്‍, ചടുല താളങ്ങളുടെ നടന മാസ്മരികയിലേക്ക് നയന ജോസനും ഗോകുലും നമ്മെ എടുത്തെറിയും. ഒപ്പം സുമേഷ് കൂട്ടിക്കലിന്റെ കീതാറില്‍ എട്ടര കട്ടയ്ക്ക് ഒരു പിടുത്തം! ഓണം പൊളിക്കാന്‍ വേറെ എന്ത് വേണം

UK യിലെയും അയര്‍ലണ്ടിലെയും ഏറ്റവും  ചെറിയ സംഘടനയ്ക്ക് പോലും afford ചെയ്യാന്‍ പറ്റുന്ന വിധം കുറഞ്ഞ നിരക്കിലും മുഴുവന്‍ Backend  സപ്പോര്‍ട്ടോടും കൂടെ ആണ് ഈ മഹോത്സവം ഓര്‍ഗനൈസ് ചെയ്യപ്പെടുന്നത്.

 

Event ഓര്‍ഗനൈസ് ചെയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ contact ചെയ്യാം.

 

UK : Pradeep (+44 7425672720)

 

Northern Ireland : Anil (+44 7832214768)

 

Ireland:              Alen (+353 892290205)

 

                                Savan (+353 877658723)

 

                                Sherin (+353 877574788)

 

 

 




കൂടുതല്‍വാര്‍ത്തകള്‍.