ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സഭാ ഇടവകാംഗവും ജോണ്‍സ് ആക്കൗണ്ടന്‍സി സ്ഥാപനത്തിന്റെ ഡയറക്ടറും സീറോ മലബാര്‍ സഭാ പ്രവര്‍ത്തനങ്ങളിലെ സജീവഅംഗവുമായിരുന്ന ജോമി ജോണിന്റെ പിതാവ് ജോണ്‍ ജോസഫ് ചാമക്കാലയില്‍ (89) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ അരക്കുഴ സെന്റ് മേരീസ് ഫൊറാന പള്ളിയില്‍ .
കുറച്ചായി വാര്‍ധക്യ സഹചമായ അസുഖ ബാധിതനായിരുന്നു.മക്കള്‍ അരികിലുണ്ടായിരുന്നു.
ഭാര്യ അന്നക്കുട്ടി ജോണ്‍
മക്കള്‍ ജോസഫ് ചാമക്കാല (യുഎസ്എ), ജോളി ജോണ്‍ (എറണാകുളം), ജിജി ജോണ്‍ (കോഴിക്കോട്) , ജോമി ജോണ്‍ (യുകെ) , ജോബി ജോണ്‍ (അയര്‍ലന്‍ഡ്), ജോജോ ജോണ്‍ (അരക്കുഴ)
പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.