CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 59 Minutes 49 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. 2025   ഒക്ടോബര്‍  25 ആം തീയതി ശനിയാഴ്ച  വൈകുന്നേരം 6:00 മണി മുതല്‍ ലണ്ടനിലെ  തൊണ്ടണ്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ദീപാവലി ആഘോഷങ്ങള്‍ നടത്തുന്നത്.ആചാര്യന്‍ താഴൂര്‍ മന വി ഹരിനാരായണന്‍ അവര്‍കളുടെ കര്‍മികത്വത്തില്‍ വിളക്ക് പൂജ, ദേവിസ്‌തോത്രം,ദീപാരാധന എന്നിവ നടത്തപ്പെടുന്നു. പൂജകള്‍ക്ക് ശേഷം അന്നദാനവും ഉണ്ടായിരിക്കും.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്  താഴെ കൊടുത്തിരിക്കുന്ന  നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് 

 

 

സുരേഷ് ബാബു - 07828137478

ഗണേഷ് ശിവന്‍ - 07405513236

സുബാഷ് ശാര്‍ക്കര - 07519135993

ജയകുമാര്‍ ഉണ്ണിത്താന്‍ - 07515918523

 

 




കൂടുതല്‍വാര്‍ത്തകള്‍.