രണ്ട് ദിവസം കൂടി മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്.
മാറ്റം വരുത്തി kerelacmdrf@sbi എന്ന ഐഡി നിര്‍മിച്ചാണ് തട്ടിപ്പ്.
വീടിന്റെ ചുവരിനും വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറിനും ഇടയ്ക്കായിരുന്നു മൃതദേഹം.
അന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തി. അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി വിമര്‍ശിച്ചു.
സിനിമതാരം രാജേഷ് ശര്‍മ്മയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നൗഷാദിന്റെ നല്ല മനസ് ലോകം അറിഞ്ഞത്.പിന്നീട് നൗഷാദിന്റെ ഫോണിന് വിശ്രമമില്ലായിരുന്നു.
കേരളം മഴക്കെടുതിയെ ഒറ്റക്കെട്ടായി അതിജീവിക്കുകയാണ്.
Europemalayali