ലോകപ്രശസ്ത എഴുത്തുകാരന് പാബ്ലോ നെരുദയുടെ മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് പരിശോധിക്കും.
ഇസ്ളാമബാദ് : പാക് മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ് തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ സ്വത്തുവിവരത്തിൽ പലതും മറച്ചുവച്ചെന്ന് ആരോപണം.
ഫുട്ബോള്‍ ഇതിഹാസം പെലെക്കെതിരെ ബ്രസീലിലെ പട്ടാള നേതൃത്വം അന്വേഷണം നടത്തിയതായി രേഖകള്‍. 1964- 85 കാലഘട്ടത്തില്‍ പട്ടാള ഭരണകാലത്ത് ആയിരക്കണക്കിനു പേരെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഇതിലൊരാള്‍ ലോകത്തെ കാല്പന്ത് കൊണ്ട് വിസ്മയിപ്പിച്ച പെലെ ആയിരുന്നു.
യുദ്ധഭീഷണി നിലനില്‍ക്കെ കൊറിയന്‍ മേഖലയിലേക്ക് അമേരിക്ക മിസൈല്‍ വാഹനികള്‍ നീക്കിത്തുടങ്ങി. ഉത്തര കൊറിയയുടെ നടപടികള്‍ യുദ്ധഭീഷണി ഉളവാക്കുന്നതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ചക്ക് ഹേഗല്‍ പറഞ്ഞു.
വാഷിംഗ്ടണ്‍: കൊളറാഡോയുടെ പുതിയ തോക്കുനിയമത്തിന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രശംസ.
Europemalayali