മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അമ്മയെ തല്ലിയ കെയററെ തിരിച്ച് തല്ലിയിരുന്നെങ്കില്‍ തങ്ങളുടെ അവസ്ഥ താക്കീതില്‍ ഒതുങ്ങുമായിരുന്നില്ലെന്ന് മകള്‍
മനുഷ്യന്റെ ജീവനെടുക്കുന്നത് ഗുരുതരമായ കാര്യം തന്നെയാണെന്ന് ജഡ്ജ് ലോര്‍ഡ് ബ്രോഡി അഭിപ്രായപ്പെട്ടു.
രാജ്ഞിയുടെ വക ക്ഷണവും ട്രംപിനും ഭാര്യക്കും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ താമസവും നല്കി തൃപ്തിപ്പെടുത്താന്‍ കഴിയും
കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസ് വന്‍തോതില്‍ സൈബര്‍ അക്രമണത്തിന് ഇരയായിരുന്നു.
ആരോഗ്യപരമായി മെച്ചപ്പെട്ടാല്‍ പിതാവിനെ ചോദ്യം ചെയ്യാനാണ് ഡിറ്റക്ടീവുമാരുടെ തീരുമാനം
Europemalayali