യു കെ കെ സി എ അതിഥേയത്വം വഹിക്കുന്ന യൂറോപ്യന്‍ ക്നാനായ കാത്തലിക് കണ്വെന്ഷന് നടക്കുകയില്ലായെന്ന കുപ്രചരണം തീര്‍ത്തും അവാസ്ഥവമെന്ന് രജിസ്ട്രേഷന് കമ്മിറ്റി ചെയര്മാന് സാജന് പടിക്ക്യമാലിൽ പറഞ്ഞു.
ബ്രിസ്റ്റോള്‍ യല്‍ദോമോര്‍ ബസേലിയോസ് യാക്കോബായ സുറിയനി പള്ളിയില്‍ ഇന്ന് ഇടവകദിനം ആഘോഷിക്കുന്നു.
സെഹിയോൻ യു കെ ടീമിന്റെ നേതൃത്വത്തിൽ പ്രശസ്ത വചന പ്രഘോഷകനായ ഡോ.ജോണ്‍ ഡി യും, റവ.ഫാ.ഇന്നസെന്റ് പുത്തെൻതറയിൽ വി സി യും നയിക്കുന്ന ലണ്ടൻ കണ്വെൻഷൻ ജൂണ്‍ പതിനഞ്ചിന് ശനിയാഴ്ച ബാർകിംഗ് വർഷിപ് വിൽ സെന്റെറിൽ നടക്കും.
അഞ്ചാമത് നോർത്ത് ഈസ്റ്റ് കണ്വെൻഷൻ സന്ദർലാണ്ടിൽ വെച്ച്ജൂലൈ 26, 27 തിയതികളിൽ (വെള്ളി, ശനി) , അണക്കര മരിയൻ റിട്രീറ്റ് സെന്റെർ ഡയറക്റ്റെർ ബഹു. ഫാ. ഡോമിനിക് വള്ളമ്നാൽ നേതൃത്വം നല്‍കുന്നതായിരിക്കും.
ശാലോം വായനക്കാരുടെയും പ്രേക്ഷകരുടെയും കൂട്ടായ്മയായ ശാലോം പീസ് ഫെല്ലോഷിപ്പ് ഒരുക്കുന്ന ദ്വിദിന ധ്യാനം ഡെർബിഷെയറിലെ ഹെയ്സ് കോണ്‍ഫറൻസ് സെന്ററിൽ ജൂണ്‍ 21,22 തിയതികളിൽ (വെള്ളി, ശനി) നടക്കും.
ഗലാത്തിയ 5:22 എന്നാൽ ആത്മാവിന്റെ ഫ ലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ഷമ,
Europemalayali