മലയാള ഭാഷയും സംസ്കാരവും പുതിയ തലമുറയ്ക്കും പരിചിതമാക്കുന്നതിനായി മലയാളി സംഘടനകളും വ്യക്തികളും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിയും KSFE വൈസ് ചെയര്‍മാനുമായ ജോബ് മൈക്കിള്‍ അഭിപ്രായപ്പെട്ടു.
ബ്രിസ്റ്റൊളിനടുത്ത് ക്ലീവ്ഡണിൽ താമസിച്ചിരുന്ന ജോണ്‍ ഉലഹന്നാന് ( 55 വയസ്സ്) ആലുവയിൽ വെച്ചാണ് അന്തരിച്ചത് .
Europemalayali