CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 23 Seconds Ago
Breaking Now

കെ.സി.സി.എൻ.ഇ കണ്‍വെൻഷന് പൂർവ്വികരെ സ്മരിക്കുന്നു

ലീഡ്സ്: യു.കെ.കെ.സി.എ യുടെ കീഴിലുള്ള വടക്കൻ ഇംഗ്ലണ്ടിലെ യൂണിറ്റുകളുടെ കൂട്ടായ്മ ആയ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ് നോർത്തേണ്‍ ഇംഗ്ലണ്ടിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ച് പൂർവ്വികരെ സ്മരിക്കുന്നു. സെപ്റ്റംബർ 21 ന് ലീഡ്സിലെ സെന്റ്‌ നിക്കോളാസ് ചർച്ചിൽ ചേരുന്ന കുടുംബ സംഗമത്തിൽ ക്നാനായ സമുദായം അഭംഗുരം നിലനിർത്തുന്നതിനുവേണ്ടി യത്നിച്ച എല്ലാ പൂർവ്വികരെയും അനുസ്മരിച്ചു കൊണ്ട് പ്രത്യേക പ്രാർത്‌ഥനാ ശുശ്രൂഷകൾ നടത്തപ്പെടും.

കെ .സി .സി.എൻ.ഇ കണ്‍വെൻഷനിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ യൂണിറ്റ് ഭാരവാഹികളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കണ്‍വെൻഷൻ പി.ആർ.ഒ ഷിബു കൂടത്തിനാൽ അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.