CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes 33 Seconds Ago
Breaking Now

ദുര്‍മന്ത്രവാദം ; യുവതിയേയും കുഞ്ഞിനേയും ചുട്ടുകൊന്ന് ആള്‍ക്കൂട്ടം

യുവതിയുടെ ഭര്‍ത്താവ് പൊള്ളലേറ്റു ചികിത്സയിലാണ്.

ബന്ധു മരിച്ചത് ദുര്‍മന്ത്രവാദം മൂലമെന്നാരോപിച്ച് ജാര്‍ഖണ്ഡിലെ കുമാര്‍ദംഗിയില്‍ യുവതിയേയും ഒരു വയസുള്ള കുഞ്ഞിനേയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊന്നു. യുവതിയുടെ ഭര്‍ത്താവ് പൊള്ളലേറ്റു ചികിത്സയിലാണ്.

കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ ബന്ധു ചൊവ്വാഴ്ചയാണ് മരിച്ചത്. അന്നു രാത്രി പന്ത്രണ്ടോളം പേര്‍ ഇവരുടെ വീട്ടിലെത്തി. മരണത്തിന് കാരണം ദുര്‍മന്ത്രവാദമെന്ന് ആരോപിച്ചുള്ള ബഹളത്തിനിടെ കുഞ്ഞിനെ കയ്യിലെടുത്തു നിന്ന യുവതിയുടെ ശരീരത്തില്‍ ആള്‍ക്കൂട്ടം മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു




കൂടുതല്‍വാര്‍ത്തകള്‍.