CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 3 Seconds Ago
Breaking Now

20ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന എക്സ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം ; ചെയര്‍മാനായി സാബു എബ്രഹാമും പ്രസിഡന്റായി മോഹന്‍ കുമാറും സെക്രട്ടറിയായി ജോബി തോമസും ട്രഷററായി സോജ് ജയപ്രകാശും തെരഞ്ഞെടുത്തു

യുകെയിലെ പ്രമുഖ അസോസിയേഷനായ എക്‌സ്റ്റര്‍ മലയാളി അസോസിയേഷന് നവ നേതൃത്വം. ചെയര്‍മാനായി സാബു എബ്രഹാമിനേയും 

പ്രസിഡന്റായി  മോഹന്‍ കുമാറിനേയും സെക്രട്ടറിയായി ജോബി തോമസിനേയും തെരഞ്ഞെടുത്തു. 

ട്രഷററായി സോജ് ജയപ്രകാശിനെ തെരഞ്ഞഎടുത്തു

മറ്റ് ഭാരവാഹികള്‍

വൈസ് പ്രസിഡന്റ് - ഐശ്വര്യ നിഖില്‍

ജോയിന്റ് സെക്രട്ടറി & ഇന്റര്‍-കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ (UUKMA Rep) - ബിജോയ് വര്‍ഗീസ്

ജോയിന്റ് സെക്രട്ടറി - ബിനു റോഷന്‍

ജോയിന്റ് ട്രഷറര്‍ - വിനു ചന്ദ്രന്‍

ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ - ടിന്‍സി സന്ദീപ്

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ - ആന്റോ ജോസഫ്

UNF കോര്‍ഡിനേറ്റര്‍ - ജിന്‍സി ആന്റണി

വിമണ്‍ ഫോറം കോര്‍ഡിനേറ്റര്‍ - ജൂലി റെജി

ഹോസ്പിറ്റാലിറ്റി (UUKMA Rep) - ജോയ് ജോണ്‍

യൂത്ത് കോര്‍ഡിനേറ്റര്‍മാര്‍ - ജയദേവ് സോജ്, റിയ ജോബി

അസോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ പുതിയ ഭാരവാഹികള്‍ക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.