CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 25 Seconds Ago
Breaking Now

പദ്മനാഭന്റെ മണ്ണില്‍ ഇനി എന്റെ ശ്രീ പദ്മനാഭന്‍ വാഴും ; വി ഡി സതീശനെ പ്രശംസിച്ച് റിനി ആന്‍ ജോര്‍ജ്

മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശനെ പ്രശംസിച്ച് അവതാരകയും നടിയുമായ റിനി ആന്‍ ജോര്‍ജ്. നിങ്ങള്‍ ഓരോ തവണ കെടുത്താന്‍ ശ്രമിച്ചപ്പോഴും ആളികത്തിയ ഒരാളാണ് വി ഡി സതീശന്‍ എന്ന് റിനി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു

വി ഡി സതീശനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

വന വാസമല്ല ഇനി പട്ടാഭിഷേകമെന്നും റിനി കുറിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.