CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 10 Minutes 34 Seconds Ago
Breaking Now

ജിഎംഎ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റിനെ ഇനി പെണ്‍പട നയിക്കും

ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ഫോറസ്റ്റ് ഓഫ് ഡീന്‍ യൂണിറ്റിനെ ഇനി പെണ്‍പട നയിക്കും

പുതിയ ഭാരവാഹികളായി അംബിി പ്രസിഡന്റായും, റീമ സെക്രട്ടറിയായും, രേഷ്മ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൃന്ദ വൈസ് പ്രസിഡന്റായും, മീര ജോയിന്റ് സെക്രട്ടറിയായും, സൂസന്‍ ജോയിന്റ് ട്രഷററായും ചുമതലയേല്‍ക്കും.

ജിഎംഎ എക്‌സിക്യൂട്ടിവില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള അംബി ആലപ്പുഴ സ്വദേശിയാണ്. ചര്‍ച്ച് യൂണിറ്റുകളില്‍ സജീവമായ റീമ എറണാകുളം സ്വദേശിയാണ്.

രേഷ്മ ജിഎംഎ കമ്മറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വൃന്ദ തിരുവനന്തപുരം സ്വദേശിയാണ്. മീര കോട്ടയം സ്വദേശിയാണ്. സൂസന്‍ കൊല്ലം സ്വദേശിയാണ്.

അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇവരുടെ നേതൃപാഠവത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.