CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 50 Minutes 51 Seconds Ago
Breaking Now

റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ബഹു. പനക്കലച്ചൻ നയിക്കുന്ന ലാസ്റ്റ് സാറ്റർഡേ കണ്‍വൻഷൻ 26 ന്

യു. കെ. ഡിവൈൻ റിട്രീറ്റ് സെന്ററിൽ ആരംഭിചിരിക്കുന്ന ലാസ്റ്റ് സാറ്റർഡേ കണ്‍വൻഷൻ ഈ വരുന്ന ശനിയാഴ്ച്ച (ഏപ്രിൽ 26) രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ  നടത്തപ്പെടുന്നു. ബഹുമാനപ്പെട്ട പനക്കലച്ചൻ നേതൃത്വം നൽകുന്ന കണ്‍വൻഷനിൽ കുട്ടികൾക്ക്‌ വേണ്ടി പ്രത്യേക സെഷൻ ഉണ്ടായിരിക്കും. ഇനി മുതൽ എല്ലാ മാസത്തെയും ലാസ്റ്റ് സാറ്റർഡേയിൽ റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഏകദിന കണ്‍വൻഷൻ ഉണ്ടായിരിക്കുമെന്നു ബഹു. ഫാ. ജോസഫ്‌ എടാട്ട് വി. സി., ബഹു. ഫാ. ടെർബിൻ ഈട്ടിക്കാട്ടിൽ വി.സി. എന്നിവർ അറിയിച്ചു. ഏവരെയും ഏപ്രിൽ 26 ന്‌ നടക്കുന്ന കണ്‍വൻഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.