CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 22 Minutes 19 Seconds Ago
Breaking Now

പോര്‍ട്ട്‌സ് മൌത്ത് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഏകദിന ധ്യാനം

പോര്‍ട്ട്‌സ് മൌത്ത് സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഏപ്രില്‍ 27 നു ഞായറാഴ്ച ഉച്ചയ്ക്കു രണ്ടു മണി മുതല്‍ റവ. ഫാ. തമ്പി മാറാടി നയിക്കുന്ന ഏകദിന ധ്യാനം ചിചെസ്റ്റര്‍ ഗാര്‍ലിഗ് വെല്‍ പാര്‍ക്കിലുള്ള ഇമ്മാനുവേല്‍ ചര്‍ച്ചില്‍ PO19 6YS വെച്ചു നടത്തപ്പെടുന്നു. കേരളത്തിനകത്തും പുറത്തും ഒട്ടേറെ ധ്യാനങ്ങള്‍ നടത്തിയിട്ടുള്ള ബഹു. അച്ചന്റെ ധ്യാനത്തില്‍ പങ്കെടുക്കുവാന്‍ ലഭിക്കുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തി വിശ്വാസികളെല്ലാവരും ഈ ധ്യാന ശുശ്രൂക്ഷയില്‍ പകെടുത്തനുഗ്രഹീതരാകുവാന്‍ പ്രത്യേകം ശ്രദ്ധിക്കേതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി റവ. ഫാ. ഡോ. ബിജി ചിറിത്തിലാട്ട്, ടെലി. 7460235878, സെക്രട്ടറി , ബിജു ബഹനാന്‍ ടെലി. 7889190675, ട്രഷറര്‍, ജോയ് ജേക്കബ്, ടെലി. 07453774977 മായി ബന്ധപ്പെടുക.




കൂടുതല്‍വാര്‍ത്തകള്‍.