CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 39 Minutes 41 Seconds Ago
Breaking Now

സാല്‍ഫോഡ് രൂപതാ ബൈബിള്‍ ക്വിസ് ഫൈനല്‍ ശനിയാഴ്ച

സീറോമലബാര്‍ സാല്‍ഫോര്‍ഡ് ബൈബിള്‍ ക്വിസ് ഫോനല്‍ മത്സരം 20ാം തിയതി ശനിയാഴ്ച 11.30ന് നടത്തുന്നു.ഏഴു ടീമുകളാണ് മത്സരിക്കുന്നത് .ഓരോടീമിലും മൂന്ന് അംഗങ്ങളുണ്ട് .സാല്‍ഫോര്‍ഡ് രൂപതയിലെ വിവിധ സെന്ററുകളില്‍ നിന്നാണ് മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തിരിക്കുന്നത് .ഫാ തോമസ് തൈക്കൂട്ടത്തിലാണ് ക്വിസ് മോഡറേറ്റ് ചെയ്യുന്നത് .വിവിധ മാസ് സെന്ററുകളില്‍ നടന്ന മത്സരങ്ങള്‍ വിജയികളായവരാണ് ഫൈനലില്‍ മത്സരിക്കുന്നത് .28ാം തിയതി സെന്റ് ജോസഫ് ചര്‍ച്ചില്‍ നടത്തുന്ന സീറോ മലബാര്‍ സെലിബ്രേഷന്‍ ഡേയില്‍ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫി നല്‍കി അനുമോദിക്കും.ഏവരേയും ക്ഷണിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.