CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 32 Minutes 3 Seconds Ago
Breaking Now

NSS യു കെ വാർഷിക പൊതുയോഗം നടന്നു

NSS  യു കെ വാർഷിക പൊതുയോഗം 

 

NSS  യു കെ  2014-2015 വാർഷിക പൊതുയോഗം  24.01.2015 ൽ ഈസ്റ്റ്‌ ഹട്ടിലുള്ള സെന്റ്‌ മേരീസ്‌  ഹാളിൽ വെച്ച്  NSS  യു കെ യുടെ ആരാധ്യനായ പ്രസിഡണ്ട്‌ ശ്രീ ബി ശങ്കർ പിള്ള യുടെ അധ്യക്ഷതയിൽ കൂടുക ഉണ്ടായി .പ്രസ്തുത യോഗത്തിൽ ഈശ്വര പ്രാർത്ഥന,ആചാര്യ അനുസ്മരണം തുടങ്ങിയ വയ്ക്ക്  ശേഷം NSS  യു കെ യുടെ വൈസ് പ്രസിഡണ്ട്‌ ശ്രീ വിജയ കുമാർ പിള്ള സ്വാഗതവും സെക്രട്ടറി റിപ്പോർട്ട്‌ അവതരിപ്പികുകയും ശ്രീ ബി ശങ്കർ പിള്ള വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചർച്ച കൾക്ക് ശേഷം പാസ്‌ ആക്കുകയും ചെയ്തു 

 

                    NSS  യു കെ യുടെ പുരോഗതിയെ പറ്റി വിശദമായ ചർച്ചകൾ നടന്നു .ശേഷം ശ്രീ രാധ കൃഷ്ണൻ നായർ അടുത്ത വർഷത്തേക്കുള്ള ഭരണ സമതിയെ തിരഞ്ഞെടുക്കുനതിനുള്ള നടപടികൾ ആരംഭിക്കുകയും  25 അംഗ ഭരണ സമതിയെ എതിർപ്പില്ലാതെ തിരഞ്ഞെടുക്കുകയും ചെയ്തു .തുടർന്ന് അനിത നായർ നന്ദി രേഘപ്പെടുത്തി യാതോടുകൂടി യോഗ നടപടികൾ പര്യവസാനിച്ചു 

 




കൂടുതല്‍വാര്‍ത്തകള്‍.