CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 20 Seconds Ago
Breaking Now

ഗ്രേറ്റ്കാംബോണിൽ വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണ തിരുനാളാ ഖോഷ വും നേർച്ച സദ്യയും വെള്ളിയാഴ്ച.

കാംബോണ്‍ : ഗ്രേറ്റ്കാംബോണ്‍ കാത്തലിക്  കമ്മ്യൂണിറ്റിയുടെ   ആഭിമുഖ്യത്തിൽ ഈ വരുന്ന മാർച്ച്‌ 20 വെള്ളിയാഴ്ച  വൈകുന്നേരം 5.30  ന് വിശുദ്ധ ഔസേപ്പ് പിതാവിന്റെ മരണ തിരുനാൾ  ആഘോഷിക്കുന്നു. കാംബോണ്‍ സീറോ മലബാർ സഭാ ചാപ്ലയിൻ ഫാ: ഫിലിപ്പ് ജോണ്‍ മുഖ്യ  കാർമ്മികനായുള്ള സമൂഹ ബലിക്കു ശേഷം ,കുരിശിന്റെ വഴിയും തുടർന്ന് വിഭവ സമൃദ്ധമായ നേർച്ച  സദ്യയും നടത്തപ്പെടുന്നു.

തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു  ഈശ്വരാനുഗ്രഹം  പ്രാപിക്കുവാൻ  ഏവരെയും ഹൃദ്യമായി  സ്വാഗതം ചെയ്യുന്നതായി കാംബോണ്‍ സീറോ മലബാർ സഭാ ചാപ്ലയിൻ ഫാ: ഫിലിപ്പ് ജോണ്‍ അറിയിച്ചു .

തിരുനാളാഘോഷം നടക്കുന്ന പള്ളിയുടെ വിലാസം :

Cambourne Catholic Church ,Cambourne CB23 6AF.

കൂടുതൽ വിവരങ്ങൽക്ക്  ബന്ധപ്പെടുക :
ജിജോ  കോട്ടക്കൽ : 07875357627
ഷാജു : 07940970075




കൂടുതല്‍വാര്‍ത്തകള്‍.