CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 2 Seconds Ago
Breaking Now

ലിവർപൂൽ ഇന്ത്യൻ ഓർത്തഡോക് സ്‌ ചർച്ച് ഹാഷ ആഴ്ചക്ക് 29 ന് തുടക്കം ...

കർത്താവിന്റെ  രക്ഷാകരമായ  കുരിശുമരത്തിന്റെയും  ഉയർപ്പിന്റെയും  ശുശ്രൂഷകൽ  29 ന്  ഓശാന   ഞായര്ച്യോട്  റവ ഡോ  വർഗ്ഗീസ്   ജോണിന്റെ  നേതൃത്വത്തിൽ  തുടക്കം  കുറിക്കുന്നു ..വിശുദ്ധിയുടെ  നിറവിൽ  ഈ    ശുശ്രൂഷകളിൽ  പങ്കെടുക്കുവാനും  അനുഗ്രഹം  പ്രാപിക്കുവാനും  എല്ലാ  വിശ്വാസികളെയും  സ്വാഗതം  ചെയ്യുന്നതായി  ഇടവക  വികാരി  കൂടിയായ  മുഖ്യ  കാർമ്മികൻ   വാർത്താ കുറിപ്പിൽ   അറിയിച്ചു . വാറിംഗ് ടണിൽ    വച്ച്  നടത്തപ്പെടുന്ന  ദുഃഖ  വെള്ളിയാഴ്ചയുടെ   ശുശ്രൂഷകൽ  അടക്കം  ഉള്ള  വിശുദ്ധ  വാരത്തിന്റെ  സമയ  ക്രമങ്ങൾ  താഴെ  കൊടുക്കുന്നു .

29.03.2015 : 2.00PM -6.00PM -ALL SAINTS STONEY CROFT PARISH CHURCH LIVERPOOL

01.04.2015: 5.00PM-09.3PM -ALL SAINTS STONEY CROFT PARISH CHURCH LIVERPOOL

03.04.2015- 9.00AM-4.00PM-Fairfield-Howley , Fairfield Street WA1 3AJWARRINGTON

04.04.2015- 07.00AM-9.30AM-ALL SAINTS STONEY CROFT PARISH CHURCH LIVERPOOL

04.04.2015-05.00PM-10.00PM Holy Qurbanna (Easter Service) ALL SAINTS STONEY CROFT PARISH CHURCH LIVERPOOL

കൂടുതൽ  വിവരങ്ങൾക്ക് :-

Rev.Fr varghese john : 07908064000
Binu mylapra(secretary) : 07889134397
M.V.mathews(trustee) : 07739414257
Sunil Mathew (good friday cordinator):  07832674818





കൂടുതല്‍വാര്‍ത്തകള്‍.