CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 31 Minutes 17 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബ സംഗമവും ഭജനയും ...

കെന്റ് ഹിന്ദു സമാജത്തിന്റെ  ഈ മാസത്തെ കുടുംബ സംഗമവും  ഭജനയും കെന്റ്  മാർഗെറ്റിൽ ശ്രീ സോഹൻ ശേഖറിന്റെയും ശ്രീമതി രമ  ശേഖറിന്റെയും  ഭാനത്തിൽ വച്ച് 2015 മാർച്ച്‌ മാസം ഇരുപത്തിയൊന്നാം തീയതി വൈകുന്നേരം 4 മണി മുതൽ ആരംഭിക്കുന്നതാണ് . ഇളം തുടുപ്പാർന്ന  ഇലത്തഴപ്പും  മുകുളങ്ങളും കണ്മിഴിച്ചു തുടങ്ങുന്ന ഈ വസന്താരംഭത്തിൽ  , പാവനമായ സൗഹൃദവും സ്നേഹവും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പങ്കിടുവാൻ ഹിന്ദു സമാജത്തിന്റെ  അംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.   

വിലാസം : Margate Kent , United Kingdom, CT9 5NL
കൂടുതൽ വിവരങ്ങൾക്ക് :  07838170203

ഇ മെയിൽ - Kenthindusamajam@gmail.com
വെബ്സൈറ്റ് - www.Kenthindusamajam.org
ഫേസ് ബുക്ക്‌ - https://www.facebook.com/kenthindusamajam.kent




കൂടുതല്‍വാര്‍ത്തകള്‍.