CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 33 Minutes 48 Seconds Ago
Breaking Now

സന്ദർലാണ്ടിൽ മലയാളം കുര്‍ബാന മാർച്ച്‌ 21, ശനിയാഴ്ച

സന്ദർലാണ്ട് : മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മാ  ചൈതന്യത്തില്‍ വളരാനും സന്ദർ ലാണ്ടിലെ മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ മാർച്ച്‌  21, ശനിയാഴ്ച 10 മണിക്ക്  സെന്റ്‌  ജോസഫ്സ് ദേവാലയത്തില്‍ വെച്ച് ബഹു . സജി തോട്ടത്തില്‍ അച്ഛന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന അര്‍പ്പിക്കപ്പെ ടുന്നു. വിശുദ്ധ കുർബ്ബാനക്കു ശേഷം പാരിഷ് ഹാളില്‍  വച്ച് നടക്കുന്ന സ്നേഹവിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസികളെവരേയും യേശുവിന്റെ നാമത്തില്‍ സ്വാഗതം ചെയുന്നു.

പള്ളിയുടെ അഡ്രസ്‌::  St . Josephs Church , Sunderland . SR4 6HP .




കൂടുതല്‍വാര്‍ത്തകള്‍.